“ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ക്ക് നിയന്ത്രണം അനിവാര്യം; നിയമനിര്‍മാണം നടത്തും”: രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി രാജ്യത്ത് നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇതിനായി ഡിജിറ്റല്‍ ഇന്ത്യ ആക്ടിനു കീഴില്‍ ...