പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ 155 വ്യാജന്മാർ; ജാഗ്രത വേണമെന്ന് പോലീസ്
തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേരുകള്‍ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾ വര്‍ദ്ധിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി കേരള പോലീസ്. ...