കല്യാണം കഴിക്കാൻ മേലുദ്യോഗസ്ഥൻ ലീവ് നൽകിയില്ല ; ഒരു വഴിയില്ലാതെ ഓൺലൈനിലൂടെ വിവാഹിതനായി യുവാവ്
ഷിംല : യുവാവ് ഓൺലൈനിലൂടെ വിവാഹിതനായി. നാട്ടിലേക്ക് പോകാൻ മേലുദ്യോഗസ്ഥൻ ലീവ് നൽകാത്തതിനെ തുടർന്നാണ് യുവാവ് ഓൺലൈനിലൂടെ കല്യാണം കഴിച്ചത്. അദ്‌നാൻ മുഹമ്മദ് എന്ന ബിലാസ്പൂർ സ്വദേശിയാണ് ...