ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ഒരു വലിയ തെറ്റായിരുന്നു ; സൈന്യത്തെ ആ ദൗത്യത്തിൽ ഉൾപ്പെടുത്തിയതാണ് തെറ്റായിപ്പോയതെന്ന് പി ചിദംബരം
ഷിംല : ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ഒരു വലിയ തെറ്റായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ആ തീരുമാനത്തിന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആത്യന്തികമായ വില നൽകേണ്ടിവന്നു. ...