കാര്‍ഗില്‍ വിജയം: ഇന്ത്യയുടെ പ്രയാണത്തിലെ ഒരു നാഴികക്കല്ല്
പത്തൊന്‍പത് കൊല്ലം മുമ്പ് ജൂലായ് 26നായിരുന്നു ഇന്ത്യ കാര്‍ഗില്‍ യുദ്ധത്തില്‍ വിജയിച്ചത്. ജയിക്കാനുള്ള സാധ്യത വളരെ കുറവായിരുന്ന പോരാട്ടമായിരുന്നെങ്കിലും ഇന്ത്യ 'ഓപ്പറേഷന്‍ വിജയ്' സഫലമാക്കിത്തീര്‍ക്കുകയായിരുന്നു. അന്നത്തെ പാക്കിസ്ഥാന്‍ ...