ജെ ഡി എസ് ബന്ധം എൻഡിഎയെ ശക്തിപ്പെടുത്തും; ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് തകർന്നടിയും; അഭിപ്രായ സർവേ ഫലം
ന്യൂഡൽഹി: കർണാടകയിലെ ജെഡിഎസ് ബന്ധം ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ ശക്തിപ്പെടുത്തുമെന്ന് അഭിപ്രായ സർവേ ഫലം. എൻഡിഎ സഖ്യം കർണാടകയിൽ 22 മുതൽ 24 വരെ സീറ്റുകൾ നേടും. ...