ഇതെന്താ ഐ ഫോണ്‍ തന്നെയോ..; ചര്‍ച്ചയായി ഒപ്പോ 13 ചിത്രങ്ങള്‍; ഡിസൈന്‍ ചോര്‍ന്നു
ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഒപ്പോയുടെ രണ്ട് മോഡലുകള്‍ ലോഞ്ചിന് തയ്യാറെടുക്കുകയാണ്. ഒപ്പോ റെനോ 13 സിരീസിലെ റെനോ 13, റെനോ 13 പ്രോ എന്നിവയാണ് ലോഞ്ചിന് തയ്യാറാക്കുന്നത്. ...