ഒരുനൂറ്റാണ്ടായിട്ടും 99ശതമാനം പേർക്കും ഉത്തരംകിട്ടാത്ത ചിത്രം; അപ്പൂപ്പനെ കൂടാതെ ഒരു മൃഗത്തെ കണ്ടെത്തുന്നവർ ബുദ്ധിരാക്ഷസൻ തന്നെ
സോഷ്യൽമീഡിയയിൽ ടെൻഡിംഗാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ തലപുകച്ചാലോചിക്കേണ്ടി വരുന്ന നിരവധി ചിത്രങ്ങളുണ്ട്. കാണുന്നത് പോലെ അത്ര ലളിതമല്ല ചിത്രങ്ങളൊന്നും. ഈ ചിത്രങ്ങളിൽ ഭൂരിഭാഗവും സാധാരണയായി ഒന്നിലധികം ...