ബാറ്ററി ഗവേഷണത്തിൽ നാഴികക്കല്ല്; സ്മാർട്ട് ഫോണുകളിൽ മുതൽ ഇലക്ട്രിക് കാറുകളിൽ വരെ ഇനി സോഡിയം അയൺ ബാറ്ററികളുടെ കാലം
ടോക്കിയോ; ബാറ്ററി ഗവേഷണത്തിൽ വലിയ നേട്ടം കൈവരിച്ച് ടോക്കിയോ സയൻസ് സർവ്വകലാശാലയിലെ ഗവേഷകർ. സോഡിയം അയൺ ബാറ്ററികൾ നിർമ്മിക്കുവാനുള്ള പുതിയ രീതിയാണ് ഗവേഷകർ കണ്ടെത്തിയത്. ഇതോടെ അടുത്ത ...








