ഓറഞ്ച് തൊലി നിസ്സാരക്കാരനല്ല; അമ്പരപ്പിക്കുന്ന ഗുണങ്ങള്‍ ഇങ്ങനെ
ഓറഞ്ച് തൊലി വെറുതേ കളയരുത്. നിരവധി ആരോഗ്യഗുണങ്ങളും പോഷകഗുണങ്ങളുമാണ് ഇതിലുള്ളത്. എറിഞ്ഞു കളയാതെ ഭക്ഷണത്തിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും ചേര്‍ത്ത് ഇതുപയോഗിക്കുന്നതാണ് നല്ലത്. ഓറഞ്ച് തൊലിയുടെ ...