ആചാര ധ്വംസനത്തിനെതിരെ മുഷ്ടി ചുരുട്ടുന്ന കണ്ണൻ പെരുവണ്ണാനായി നിങ്ങൾക്കെന്നെ കാണാം; പെരുങ്കളിയാട്ടത്തിലെ വേഷത്തെക്കുറിച്ച് സുരേഷ് ഗോപി
കണ്ണൂർ: ആചാരാനുഷ്ഠാനങ്ങൾ ധ്വംസിക്കുന്നവർക്കെതിരെ മുഷ്ടി ചുരുട്ടുന്ന ഒരു കണ്ണൻ പെരുവണ്ണാനായിട്ടാണ് ജയരാജിന്റെ ഒരു പെരുങ്കളിയാട്ടത്തിൽ താനെത്തുന്നതെന്ന് സുരേഷ് ഗോപി. കളിയാട്ടങ്ങളുടെ നാടായ കണ്ണൂരിൽ ഒരു പൊതു ചടങ്ങിലായിരുന്നു ...