ബിൻലാദന് സ്ത്രീവേഷത്തിൽ രക്ഷപ്പെടേണ്ടി വന്നു,ആ ദ്വിഭാഷി അൽഖ്വയ്ദയുടെ ചാരനായിരുന്നു; ഗുരുതര വെളിപ്പെടുത്തൽ….
ഭീകരസംഘടനയായ അൽഖ്വയ്ദ നേതാവ് ഒസാമ ബിൻലാദൻ അമേരിക്കൻ സൈന്യം വളഞ്ഞപ്പോൾ രക്ഷപ്പെട്ടത് സ്ത്രീവേഷം കെട്ടിയായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ബിൻലാദൻ അഫ്ഗാനിസ്താനിലെ തോറ ബോറ മലനിരകളിൽ നിന്നാണ് സ്ത്രീവേഷത്തിൽ രക്ഷപ്പെട്ടത്. ...











