കൊടും ഭീകരനാണിവൻ കൊടും ഭീകരൻ; ബോധം പോകാൻ ഒസാമ ബിൻ ലാജർ; മതതീവ്രവാദികളുടെ ആരാധ്യപുരുഷനെ കോമഡിപീസാക്കി മദ്യകമ്പനി
ആഘോഷമേതുമായാലും ഒന്ന് ഫിറ്റായി ചില്ലാവണമെന്ന രീതിയിലേക്ക് മാറിയിരിക്കുന്നു മലയാളികളിൽ പലരും. ദിവസം തോറും മദ്യ ഉപഭോഗം വർദ്ധിക്കുന്നത് തന്നെ മലയാളികൾ മുഴുക്കുടിയൻമാരാവുന്നുവെന്ന കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഇത് ...