ഓസ്കാർ പ്രഖ്യാപനങ്ങൾ ആരംഭിച്ചു : ബ്രാഡ് പിറ്റ് മികച്ച സഹനടൻ, ചരിത്രം സൃഷ്ടിച്ച് കൊറിയൻ ചിത്രം പാരസൈറ്റ്
92-മത്തെ ഓസ്കാർ പുരസ്കാര പ്രഖ്യാപനങ്ങൾ ആരംഭിച്ചു. മികച്ച സഹനടനുള്ള പുരസ്കാരം ബ്രാഡ്പിറ്റ് കരസ്ഥമാക്കി,ക്വിൻറ്റൺ ടാരന്റിനോ സംവിധാനം ചെയ്ത വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ...