നമ്മൾ ഇനി എന്ത് ചെയ്യും മല്ലയ്യാ?; ഇന്ത്യയിൽ പാസ്‌വേർഡ് ഷെയറിഗ് നിർത്തി നെറ്റ്ഫ്ളിക്സ്
ന്യൂഡൽഹി: പാസ്‌വേർഡ് പങ്കുവെക്കലിൽ പുതിയ മാറ്റവുമായി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ്. പാസ്‌വേർഡ് പങ്കുവെയ്ക്കുന്നത് ഇന്ത്യയിൽ നിർത്തിയതായി കമ്പനി അറിയിച്ചു. ഇന്ത്യയിൽ ഇനി മുതൽ പാസ്‌വേർഡ് പങ്കുവെക്കൽ ഓപ്ഷൻ ...