ധാർമികത പാലിക്കുക; ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നേരെ വടിയെടുത്ത് കേന്ദ്രം;
ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന് കർശന നിർദേശങ്ങൾ നൽകി കേന്ദ്രം. 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിലെ അശ്ലീല പരാമർശ വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് ചാനലുകളിലെ അശ്ലീല ...