ഒ.വി വിജയന്റെ പ്രതിമ നീക്കം ചെയ്ത സംഭവം;പിന്നില്‍ ഇടത് പക്ഷ ഗൂഢാലോചനയെന്ന് പ്രതിമ നിര്‍മ്മാണ സമിതി
പ്രശസ്ത സാഹിത്യകാരന്‍ ഒ.വി വിജയന്റെ പ്രതിമ പാലക്കാടു നഗരത്തില്‍ നിന്നും നീക്കം ചെയ്തതിന് പിന്നില്‍ ഇടത്പക്ഷ ഗൂഢാലോചനയെന്ന് പ്രതിമ നിര്‍മ്മാണ സമിതി. പ്രതിമ നീക്കം ചെയ്യുന്നതിന് മുന്‍പ് ...