കാറിന്റെ വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു; പൊലീസുകാരനെ ഇടിച്ചിട്ട് റോഡിലൂടെ വലിച്ചിഴച്ചു, ക്രൂരകൊലപാതകം
ന്യൂഡല്‍ഹി: അമിത വേഗതയില്‍ പോയ കാര്‍ നിര്‍ത്താനാവശ്യപ്പെട്ട പൊലീസുകാരനെ വാഹനമിടിച്ചു കൊലപ്പെടുത്തി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ കൊലപാതകമുണ്ടായത്. പൊലീസ് കോണ്‍സ്റ്റബിളായ സന്ദീപ് (30) ...