ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്‌ഐ വനിത നേതാവ് തെറ്റിദ്ധാരണപടർത്താൻ ശ്രമിച്ചു; പരാതി
കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. അന്വേഷണം വഴിതെറ്റിക്കാൻ ഡിവൈഎഫ്‌ഐ ശ്രമിക്കുന്നുവെന്നാണ് പരാതി. കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു ഡിവൈഎഫ്‌ഐ വനിതാ നേതാവ് ...