കുണ്ടറ പീഡന പരാതി; പി സി ചാക്കോയും മന്ത്രി ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചു, തനിക്ക് ഭീഷണിയെന്ന് യുവതിയുടെ അച്ഛൻ
കൊല്ലം: കുണ്ടറ പീഡന പരാതിയിൽ പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചുവെന്ന് പരാതിക്കാരിയുടെ അച്ഛൻ. തനിക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ...