പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് സംശയാസ്പദമായിരുന്നു; സര്‍ക്കാറിന്റെ ഭാഗമായതിനാല്‍ അഭിപ്രായം പറഞ്ഞില്ലെന്ന് പി. ചിദംബരം
ഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ഗുരുവിന് ആക്രമണത്തില്‍ പങ്കുണ്ടായിരുന്നോ എന്ന കാര്യം സംശയാസ്പദമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു പി.ചിദംബരം. വധശിക്ഷക്ക് പകരം അഫ്‌സലിന് പരോളില്ലാത്ത ...