p chidambaram

എയര്‍സെല്‍-മാക്‌സിസ് കേസ്: പി.ചിദംബരത്തിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നേടാന്‍ സി.ബി.ഐക്ക് കോടതി സമയമനുവദിച്ചു

എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ ധനകാര്യ മന്ത്രിയായ പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നേടാന്‍ സി.ബി.ഐക്ക് ഒരു ഡല്‍ഹി കോടതി ഏഴ് ആഴ്ചയുടെ സമയമനുവദിച്ചു. ചിദംബരത്തെ കൂടാതെ അദ്ദേഹത്തിന്റെ ...

പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

ഡല്‍ഹി: എയര്‍സെല്‍ മാര്‍ക്‌സ് കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് കാണിച്ച് നേരത്തെ ചിദംബരത്തിന് ...

കോഴക്കേസില്‍ ചിദംബരത്തിനോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം: അതുവരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ തടഞ്ഞു

എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തോടെ അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് കോടതി. അറസ്റ്റില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം ഡെല്‍ഹി ...

മീഡിയ തട്ടിപ്പുകേസില്‍ പി ചിദംബരത്തെ ചോദ്യം ചെയ്യാന്‍ സിബിഐ: നോട്ടിസ് ഉടന്‍ നല്‍കും

ഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ തട്ടിപ്പുകേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ ചോദ്യംചെയ്യാന്‍ സിബിഐ ഒരുങ്ങുന്നുവെന്ന് വെളിപ്പെടുത്തല്‍. സിബിഐ ആസ്ഥാനത്ത് ചോദ്യംചെയ്യലിനായി ഹാജരാകുന്നത് ചിദംബരത്തിനു നോട്ടീസ് നല്‍കുമെന്ന് ...

ചിദംബരത്തെ കുരുക്കിലാക്കി ഐഎന്‍എക്‌സ് മീഡിയ ഉടമ ഇന്ദ്രാണിയുടെ മൊഴി: ചിദംബരത്തിന്റെ നേരിട്ടുള്ള പങ്ക് പുറത്താകുന്നു

ഡല്‍ഹി: അനധികൃതമായി വിദേശ നിക്ഷേപം സ്വീകരിച്ച കേസില്‍ വിവാദത്തിലായ ഐഎന്‍എക്സ് മീഡിയ കമ്പനി ഉടമയുടെ മൊഴി ചിദംബരത്തെ വെട്ടിലാക്കും. ഉടമ ഇന്ദ്രാണി മുഖര്‍ജി അനുമതിക്കായി മുന്‍ കേന്ദ്രമന്ത്രി ...

ചിദംബരത്തിന്റെ ബന്ധുക്കള്‍ക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

ഡല്‍ഹി: ഉടമയെ വഞ്ചിച്ച് ഹോട്ടല്‍ തട്ടിയെടുത്ത കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ ബന്ധുക്കള്‍ക്കെതിരെ സിബിഐ അന്വേഷണം. ചിദംബരത്തിന്റെ ഭാര്യാ സഹോദരി പദ്മിനിയാണ് കേസിലെ മുഖ്യപ്രതി. ഡോ.കെ കതിര്‍വെല്‍ ...

ചിദംബരം സോണിയ ഗാന്ധിയുടെ കള്ളപ്പണം വെളുപ്പിക്കലുകാരനെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: പി ചിദംബരം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ കള്ളപ്പണം വെളുപ്പിക്കലുകാരനെന്ന ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ചിദംബരം അനുമതി നല്‍കിയത് മകന് ...

ചിദംബരത്തിന്റെ മകനെതിരെ വീണ്ടും കോടികളുടെ അഴിമതിക്കേസ്

    ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അടക്കം പ്രമുഖര്‍ക്ക് എതിരെ കോടികളുടെ പുതിയ അഴിമതിക്കേസ്. ഷീന ബോറ ...

പി ചിദംബരത്തിന്റെ വസതിയില്‍ സിബിഐ റെയ്ഡ്

മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. രാവിലെ ഏഴ് മണിയോടെയാണ് സിബിഐ സംഘം പരിശോധന തുടങ്ങിയത്. മാധ്യമകമ്പനിയുടെ പേരില്‍ വിദേശ ...

പി ചിദംബരത്തിന്റെ ബന്ധുവീട്ടില്‍ ആദായ നികുതി ഓഫിസര്‍മാര്‍ എത്തിയത് കല്യാണത്തിനായി അലങ്കരിച്ച കാറില്‍

കുടക്: മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ബന്ധുവിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത് വിവാഹത്തിനെന്ന പോലെ അലങ്കരിച്ച കാറില്‍. ചിദംബരത്തിന്റെ കര്‍ണാടകയിലുള്ള അടുത്ത ...

എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസ്; ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കുമെന്ന് സിബിഐ

ഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് സുപ്രിം കോടതിയില്‍ സിബിഐ. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ...

കോണ്‍ഗ്രസ് സംഘടനാസംവിധാനം ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിനെ നേരിടാന്‍ പര്യാപ്തമല്ലെന്ന് പി ചിദംബരം

കൊല്‍ക്കത്ത: കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്ന് സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിനെ നേരിടാന്‍ സംവിധാനം പര്യാപ്തമല്ലെന്ന് ് പി.ചിദംബരം പറഞ്ഞു. മികച്ച രീതിയില്‍ ...

വിജയ്മല്യയ്ക്ക് വായ്പ നല്‍കാന്‍ പി ചിദംബരത്തിന്റെ സമര്‍ദ്ദം, മല്യ ചിദംബരത്തിനയച്ച അയച്ച മൂന്ന് കത്തുകള്‍ പുറത്ത്

ഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനായി ചേരാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുന്‍ ധമന്ത്രി പി ചിദംബരത്തിന് വിജയ്മല്യ അയച്ച മൂന്ന് കത്തുകള്‍ പുറത്ത്. മാര്‍ച്ച് 21, 2013 ല്‍ ...

എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് പരിശോധിക്കുമെന്ന് സുപ്രീംകോടതി

ഡല്‍ഹി; കോടികളുടെ ക്രമക്കേട് നടന്ന എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ മുന്‍ധനമന്ത്രി പി.ചിദംബരത്തിനുള്ള പങ്ക് അന്വേഷിക്കുമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. ബിജെപി ...

ചിദംബരത്തിന്റെ എംപി സ്ഥാനം. മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഭിന്നത:വിജയ് ദര്‍ദ ബിജെപിയിലേക്കെന്ന് സൂചന

ദലിത് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉള്‍പ്പടെ പ്രമുഖ നേതാക്കളെ പരിഗണിക്കാതെ മുന്‍ ധനമന്ത്രി പി ചിദംബരത്തെ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലെത്തിക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം ...

ചിദംബരത്തിനും മകനും ലോകമെമ്പാടും കോടികളുടെ ബിനാമി ഇടപാടുകള്‍ :വഴിവിട്ട ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങളുമായി ബിനാമിയുടെ മരണപത്രം പുറത്ത്

ഡല്‍ഹി: ലോകവ്യാപകമായി ബിനാമികളുടെ പേരില്‍ കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തുട്ടുണ്ടെന്ന വിവരങ്ങളുമായി മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും ...

കാര്‍ത്തി ചിദംബരത്തിനെതിരായ അഴിമതി ആരോപണം; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് തന്നെയെന്ന് പി ചിദംബരം

ഡല്‍ഹി: കാര്‍ത്തി ചിദംബരത്തിനെതിരായ മോദി സര്‍ക്കാറിന്റെ ആരോപണങ്ങള്‍ തന്നെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. തന്റെ മകനായതു കൊണ്ടാണ് കാര്‍ത്തി ചിദംബരത്തെ ലക്ഷ്യമിടുന്നത്. ...

ഇസ്രത്ത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് : സത്യവാങ്മൂലം തിരുത്തിയെന്ന് സമ്മതിച്ച് പി ചിദംബരം

ഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സത്യവാങ്മൂലം തിരുത്തി നല്‍കിയെന്ന മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ജി.കെ പിള്ളയുടെ ആരോപണം മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ...

എയര്‍സെല്‍-മാക്‌സിസ് അഴിമതി; ചിദംബരത്തിന്റെ മകന്‍ വിദേശത്ത് നിന്ന് അനധികൃതമായി സമ്പാദിച്ചത് കോടികള്‍

മുന്‍ ആഭ്യന്ത്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി അനധികൃതമായി കോടിക്കണക്കിന് സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന്  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും ആദായനികുതി വകുപ്പിന്റേയും റിപ്പോര്‍ട്ടുകള്‍. എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ...

കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ഇസ്രത്ത് ജഹാന്‍ കേസില്‍ പി. ചിദംബരത്തിനെതിരെ ഹര്‍ജി

ഡല്‍ഹി:  ഇസ്രഹത്ത് ജഹാന്‍ കേസില്‍ തെറ്റായി വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിര സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist