p t usha

ഇനി ഡോക്ടർ പി ടി ഉഷ; പി ടി ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ഇനി ഡോക്ടർ പി ടി ഉഷ; പി ടി ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ന്യൂഡൽഹി: രാജ്യസഭാംഗവും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ പി ടി ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ആദരം. കായിക മേഖലയിലെ സംഭാവനകൾ പരിഗണിച്ച്  പി ടി ഉഷയ്ക്ക് ഡോക്ടറേറ്റ് നൽകാൻ ...

പി ടി ഉഷയെ വേട്ടയാടുന്നത് സിപിഎം; പ്രതികാരം രാജ്യസഭാംഗത്വം സ്വീകരിച്ചതിന്; സാംസ്കാരിക നായകരും മലയാള മാദ്ധ്യമങ്ങളും മൗനത്തിൽ

പി ടി ഉഷയെ വേട്ടയാടുന്നത് സിപിഎം; പ്രതികാരം രാജ്യസഭാംഗത്വം സ്വീകരിച്ചതിന്; സാംസ്കാരിക നായകരും മലയാള മാദ്ധ്യമങ്ങളും മൗനത്തിൽ

പി ടി ഉഷ എം പിയ്ക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎമ്മും ഇടത് പക്ഷവുമാണെന്നും, പ്രതികാരം രാജ്യസഭാംഗത്വം സ്വീകരിച്ചതിനാണെന്നും വ്യക്തമായിട്ടും കേരളത്തിലെ സ്വയം പ്രഖ്യാപിത സാംസ്കാരിക ...

പി.ടി. ഉഷ രാജ്യസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്തു

പി.ടി. ഉഷ രാജ്യസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: കായികതാരം പി.ടി. ഉഷ രാജ്യസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് രാജ്യസഭാ ഹാളില്‍ രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവിന്റെ സാന്നിധ്യത്തിലാണ് പി ടി ...

കായിക രംഗത്തെ സമഗ്ര സംഭാവന, ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ്

പി.​ടി. ഉ​ഷ രാ​ജ്യ​സ​ഭാം​ഗ​മാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ഡ​ൽ​ഹി: പി.​ടി. ഉ​ഷ രാ​ജ്യ​സ​ഭാം​ഗ​മാ​യി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 11ന് ആണ് സത്യപ്രതിജ്ഞ. ​രാ​ജ്യ​സ​ഭാ സ​മ്മേ​ളി​ക്കു​മ്പോ​ൾ ആ​ദ്യ ച​ട​ങ്ങാ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ക. ച​ട​ങ്ങു​ക​ൾ കാ​ണാ​ൻ പി.​ടി. ...

‘രാജ്യത്തിൻ്റെ അഭിമാനം, ഇന്ത്യൻ പാർലമെന്റിലേക്ക് സ്വാഗതം’; പി.ടി ഉഷയെ സ്വാ​ഗതം ചെയ്ത് കേന്ദ്രമന്ത്രി വി. മുരളീധരൻ

‘രാജ്യത്തിൻ്റെ അഭിമാനം, ഇന്ത്യൻ പാർലമെന്റിലേക്ക് സ്വാഗതം’; പി.ടി ഉഷയെ സ്വാ​ഗതം ചെയ്ത് കേന്ദ്രമന്ത്രി വി. മുരളീധരൻ

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി പാർലമെൻ്റിൽ എത്തിയ പി.ടി ഉഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. രാജ്യത്തിൻ്റെ അഭിമാനമാണ് പി.ടി ഉഷയെന്നും അവരെ ...

ബംഗാളിൽ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വാഹനത്തിന് നേരെ തൃണമൂല്‍ കോണ്‍​ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം
ഒ​ളിമ്പി‍​ക്‌സിൽ ചരിത്രം കുറിച്ച നീ​ര​ജ് ചോ​പ്ര​യ്ക്ക് ആ​റു കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്രഖ്യാപിച്ച് ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍

‘കേരളത്തില്‍ വരണം, പി ടി ഉഷയെ കാണണം’; ആഗ്രഹം പ്രകടിപ്പിച്ച്‌ ടോക്കിയോ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര

ഡല്‍ഹി: കേരളത്തിലേക്ക് വരാനും പി ടി ഉഷയെ നേരിട്ട് കാണാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ച്‌ ടോക്കിയോ ഒളിമ്പിക്സിൽ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്ര. ഇന്നലെ ഡല്‍ഹിയില്‍ ഒളിമ്പിക്സ് ...

ബി.ബി.സി.യുടെ കായിക പുരസ്‌കാരം പി.വി. സിന്ധുവിന്: സമഗ്രസംഭാവനകള്‍ പരിഗണിച്ച് പി.ടി. ഉഷയ്ക്കും പുരസ്‌കാരം

ബി.ബി.സി.യുടെ കായിക പുരസ്‌കാരം പി.വി. സിന്ധുവിന്: സമഗ്രസംഭാവനകള്‍ പരിഗണിച്ച് പി.ടി. ഉഷയ്ക്കും പുരസ്‌കാരം

ലണ്ടന്‍: ബി.ബി.സി.യുടെ കായിക പുരസ്‌കാരത്തിന് കായിക താരം പി.ടി. ഉഷ അർഹയായി. സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പി.ടി. ഉഷയ്ക്ക് നല്‍കിയത്. ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനും പുരസ്‌കാരം ...

കായിക രംഗത്തെ സമഗ്ര സംഭാവന, ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ്

കായിക രംഗത്തെ സമഗ്ര സംഭാവന, ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ്

കാണ്‍പൂര്‍: കായിക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ് നല്‍കും. ഈ മാസം 16 ന് നടക്കുന്ന ചടങ്ങിലാണ് ഡോക്ടര്‍ ...

കന്നി മാളികപ്പുറമായി ഒളിമ്പ്യന്‍ പി.ടി ഉഷ സന്നിധാനത്ത്

കന്നി മാളികപ്പുറമായി ഒളിമ്പ്യന്‍ പി.ടി ഉഷ സന്നിധാനത്ത്

ശബരിമല: ശബരിമലയില്‍ കറുപ്പുടുത്ത് കന്നി മാളികപ്പുറമായി ഒളിമ്പ്യന്‍ പി.ടി ഉഷ സന്നിധാനത്തെത്തി. നീലിമല കയറി ചൊവ്വാഴ്ച്ച വൈകുന്നേരം ആറു മണിയോടെയാണ് ഉഷ എത്തിയത്. ഭര്‍ത്താവ് ശ്രീനിവാസനും മകളും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist