P V SINDHU

സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൻ വ​നി​താ സിം​ഗി​ൾ​സി​ൽ പി.​വി. സി​ന്ധു​വി​ന് കി​രീ​ടം : നേട്ടം ചൈനീസ് താരത്തെ തോൽപ്പിച്ച്

സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൻ വ​നി​താ സിം​ഗി​ൾ​സി​ൽ പി.​വി. സി​ന്ധു​വി​ന് കി​രീ​ടം : നേട്ടം ചൈനീസ് താരത്തെ തോൽപ്പിച്ച്

സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൻ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ചൈ​നീ​സ് താ​രത്തെ തോൽപ്പിച്ച് ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​ കി​രീ​ടം നേടി. ചൈ​നീ​സ് താ​രം വാ​ങ് സി ​യി​യെ ...

സിംഗപ്പൂർ ഓപ്പൺ; പി വി സിന്ധു ഫൈനലില്‍

സിംഗപ്പൂർ ഓപ്പൺ; പി വി സിന്ധു ഫൈനലില്‍

സിംഗപ്പൂര്‍: ഇന്ത്യക്ക് കിരീടപ്രതീക്ഷ നൽകി പി വി സിന്ധു സിംഗപ്പൂർ ഓപ്പൺ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ജാപ്പനീസ് താരം സയീന കവാക്കോമിയെയാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ: 21-15, ...

സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൻ : ചൈ​ന​യു​ടെ ഹാ​ൻ യു​വി​നെ പരാജയപ്പെടുത്തി പി.​വി. സി​ന്ധു സെ​മി​ഫൈ​ന​ലി​ൽ

സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൻ : ചൈ​ന​യു​ടെ ഹാ​ൻ യു​വി​നെ പരാജയപ്പെടുത്തി പി.​വി. സി​ന്ധു സെ​മി​ഫൈ​ന​ലി​ൽ

സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൻ വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു സെ​മി​ഫൈ​ന​ലി​ൽ പ്രവേശിച്ചു. ചൈ​ന​യു​ടെ ഹാ​ൻ യു​വി​നെ 17-21, 21-11, 21-19 എ​ന്ന സ്കോ​റി​നാ​ണ് സി​ന്ധു ...

‘ചിത്രത്തിന് വിവരണം ആവശ്യമില്ല, താങ്കളെ കണ്ടുമുട്ടിയതില്‍ ഏറെ സന്തോഷിക്കുന്നു’; ജിമ്മില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ പി.വി.സിന്ധു

‘ചിത്രത്തിന് വിവരണം ആവശ്യമില്ല, താങ്കളെ കണ്ടുമുട്ടിയതില്‍ ഏറെ സന്തോഷിക്കുന്നു’; ജിമ്മില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ പി.വി.സിന്ധു

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ നേരിട്ട് കണ്ടുമുട്ടിയതിലുള്ള സന്തോഷം പങ്കുവച്ച്‌ ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു. ഗോവയിലെ ഒരു ജിമ്മില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പി.വി.സിന്ധു ...

ഏ​ഷ്യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റ്;  ക്വാട്ടറില്‍​ സി​ന്ധു പു​റ​ത്ത്

ഫ്രഞ്ച് ഓപ്പണ്‍; ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി സിന്ധു

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി ഇപിവി സിന്ധു. ബിഡബ്ല്യൂഎഫ് ലോക ടൂര്‍ സൂപ്പര്‍ 750 ടൂര്‍ണ്ണമെന്റില്‍ പ്രീക്വാര്‍ട്ടറില്‍ സിന്ധു ലൈന്‍ ക്രിസ്റ്റോഫെര്‍സെനെതിരെയാണ് നേരിട്ടുള്ള ഗെയിമില്‍ ...

‘നിങ്ങള്‍ അയോധ്യ സന്ദര്‍ശിക്കണം, നിങ്ങള്‍ക്ക് അഭിമാനം തോന്നും’; പി.വി സിന്ധുവിന്റെ കോച്ചിനോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘നിങ്ങള്‍ അയോധ്യ സന്ദര്‍ശിക്കണം, നിങ്ങള്‍ക്ക് അഭിമാനം തോന്നും’; പി.വി സിന്ധുവിന്റെ കോച്ചിനോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവായ പി വി സിന്ധുവിന്റെ കോച്ച്‌ പാര്‍ക്ക് തായ് സാങ്ങിനോട് അയോധ്യ സന്ദര്‍ശിക്കണം എന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

പി വി സിന്ധുവിന് നല്‍കിയ വാക്ക് പാലിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങൾ വൈറലാകുന്നു

പി വി സിന്ധുവിന് നല്‍കിയ വാക്ക് പാലിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രങ്ങൾ വൈറലാകുന്നു

ഡല്‍ഹി: പി വി സിന്ധുവിന് നല്‍കിയ വാക്കു പാലിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്കിയോയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ ഒരുമിച്ച്‌ ഐസ്‌ക്രീം കഴിക്കാമെന്ന് പ്രധാനമന്ത്രി വാക്ക് നല്‍കിയിരുന്നു. ഈ ...

‘മെഡൽ നേട്ടം ദുർഗാ മാതയുടെ അനുഗ്രഹം‘; ഒളിമ്പിക്സ് മെഡൽ നേട്ടം ദുർഗാ ദേവിക്ക് സമർപ്പിച്ച് ക്ഷേത്ര ദർശനം നടത്തി പി വി സിന്ധു

‘മെഡൽ നേട്ടം ദുർഗാ മാതയുടെ അനുഗ്രഹം‘; ഒളിമ്പിക്സ് മെഡൽ നേട്ടം ദുർഗാ ദേവിക്ക് സമർപ്പിച്ച് ക്ഷേത്ര ദർശനം നടത്തി പി വി സിന്ധു

ഒളിമ്പിക്സ് മെഡൽ നേട്ടം  ദുർഗാ ദേവിക്ക് സമർപ്പിച്ച് ബാഡ്മിന്റൺ താരം പി വി സിന്ധു. മെഡൽ നേട്ടവുമായി നാട്ടിലെത്തിയ ശേഷം വിജയവാഡയിലെ കനക ദുർഗാ ക്ഷേത്രത്തിൽ സിന്ധു ...

‘വെങ്കല മെഡല്‍ നേടിയ സിന്ധുവിന് ആശംസകള്‍, രണ്ട് ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത’; പി വി സിന്ധുവിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍

‘വെങ്കല മെഡല്‍ നേടിയ സിന്ധുവിന് ആശംസകള്‍, രണ്ട് ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത’; പി വി സിന്ധുവിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍

ടോക്കിയോയിലെ ഒളിമ്പിക്സിൽ ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍. വെങ്കല മെഡല്‍ നേടിയ സിന്ധുവിന് ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ...

‘പി വി സിന്ധു രാജ്യത്തിന്റെ അഭിമാനം’; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

‘പി വി സിന്ധു രാജ്യത്തിന്റെ അഭിമാനം’; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ബാഡിമിന്റൺ താരം പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പി വി സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ...

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം അഭിമാന മെഡൽ; ബാഡ്മിന്റണിൽ പിവി സിന്ധുവിന് വെങ്കലം, നേട്ടം ചൈനീസ് താരത്തെ തോൽപിച്ച്

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം അഭിമാന മെഡൽ; ബാഡ്മിന്റണിൽ പിവി സിന്ധുവിന് വെങ്കലം, നേട്ടം ചൈനീസ് താരത്തെ തോൽപിച്ച്

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ബാഡ്മിന്റണിൽ പിവി സിന്ധു വെങ്കലം നേടി. ചൈനീസ് താരത്തെ തോൽപിച്ചാണ് പി വി സിന്ധുവിന്റെ ജയം. ചൈ​ന​യു​ടെ ഹേ ​ബി​ന്‍​ജി​യോ​യെ ...

ടോക്യോ ഒളിമ്പിക്സ്: ഇന്ത്യയുടെ മെഡൽ പ്രതീക്ഷക്ക് ചിറകു നൽകി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ

ടോക്യോ ഒളിമ്പിക്സ്: ഇന്ത്യയുടെ മെഡൽ പ്രതീക്ഷക്ക് ചിറകു നൽകി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ

ടോക്യോ: ബാഡ്മിന്റണിൽ ആദ്യമായി ഒളിംപിക് സ്വർണം നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷ നിലനിർത്തി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ. ലോക വനിതാ 5ആം നമ്പർ താരം ജപ്പാന്റെ ...

ടോക്യോ ഒളിമ്പിക്സ്; ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടറിൽ

ടോക്യോ ഒളിമ്പിക്സ്; ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടറിൽ

ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്ഫെല്‍ഡിനെ നേരിട്ടുള്ള ...

ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാഡ്മിന്റൺ: ഇന്ത്യയെ നിരാശയിലാക്കി പി വി സിന്ധു പുറത്തേക്ക്

ആരാധകരെ ഞെട്ടിച്ച് ‘വിരമി’ച്ചെന്ന്​ പി.വി സിന്ധു; ട്വീറ്റിന് പിന്നിലെ കാരണമിതാണ്

ഡല്‍ഹി: ലോക വനിത ബാഡ്​മിന്‍റണ്‍ റാങ്കിങ്ങില്‍ ആറാം റാങ്കുകാരിയും ഒളിംപിക്​സ്​ മെഡല്‍ ജേതാവുമായ പി.വി സിന്ധുവിന്റെ ഫേസ്​ബുക്​ പോസ്​റ്റ്​ കണ്ട് ആരാധകർ ഞെട്ടി. 'ഞാന്‍ വിരമിച്ചു' എന്ന്​ ...

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ ഫൈ​ന​ല്‍​സ്: മൂന്നാം മത്സരത്തില്‍ ചൈ​​ന​​യു​​ടെ ഹി ​​ബിം​​ഗ് ജി​​യാ​​വോ​​യ്ക്കെതിരെ സിന്ധുവിന് ജയം

‘ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം നൽകി’: കൊറോണ പ്രതിരോധത്തിന് സഹായവുമായി പി.വി സിന്ധു

ഹൈദരാബാദ്: രാജ്യത്ത് കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് സഹായഹസ്തവുമായി ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം ...

ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാഡ്മിന്റൺ: ഇന്ത്യയെ നിരാശയിലാക്കി പി വി സിന്ധു പുറത്തേക്ക്

ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാഡ്മിന്റൺ: ഇന്ത്യയെ നിരാശയിലാക്കി പി വി സിന്ധു പുറത്തേക്ക്

ബര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാ​ര്‍​ട്ട​ര്‍ പോരാട്ടത്തില്‍ പി.​വി. സി​ന്ധു പു​റ​ത്ത്‍. ജപ്പാന്റെ നൊസോമി ഒക്കുഹാര ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. ആ​ദ്യ ഗെ​യി​മി​ല്‍ ...

ബി.ബി.സി.യുടെ കായിക പുരസ്‌കാരം പി.വി. സിന്ധുവിന്: സമഗ്രസംഭാവനകള്‍ പരിഗണിച്ച് പി.ടി. ഉഷയ്ക്കും പുരസ്‌കാരം

ബി.ബി.സി.യുടെ കായിക പുരസ്‌കാരം പി.വി. സിന്ധുവിന്: സമഗ്രസംഭാവനകള്‍ പരിഗണിച്ച് പി.ടി. ഉഷയ്ക്കും പുരസ്‌കാരം

ലണ്ടന്‍: ബി.ബി.സി.യുടെ കായിക പുരസ്‌കാരത്തിന് കായിക താരം പി.ടി. ഉഷ അർഹയായി. സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം പി.ടി. ഉഷയ്ക്ക് നല്‍കിയത്. ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനും പുരസ്‌കാരം ...

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ ഫൈ​ന​ല്‍​സ്: മൂന്നാം മത്സരത്തില്‍ ചൈ​​ന​​യു​​ടെ ഹി ​​ബിം​​ഗ് ജി​​യാ​​വോ​​യ്ക്കെതിരെ സിന്ധുവിന് ജയം

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ ഫൈ​ന​ല്‍​സ്: മൂന്നാം മത്സരത്തില്‍ ചൈ​​ന​​യു​​ടെ ഹി ​​ബിം​​ഗ് ജി​​യാ​​വോ​​യ്ക്കെതിരെ സിന്ധുവിന് ജയം

ഗ്വാ​ങ്ഷു: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ ഫൈ​ന​ല്‍സ് മൂന്നാം റൗണ്ടില്‍ ഇന്നലെ സിന്ധു ചൈ​​ന​​യു​​ടെ ഹി ​​ബിം​​ഗ് ജി​​യാ​​വോ​​യെ തോല്‍പ്പിച്ചു.ആദ്യ രണ്ട് മത്സരവും തോറ്റ സിന്ധു മത്സരത്തില്‍ നിന്ന് ...

ആ ചലഞ്ച് ഞാൻ ഏറ്റെടുത്തു,അടുത്തത് നിങ്ങളുടെ ഊഴം; മൂന്ന് പേരെ വെല്ലുവിളിച്ച് പി വി സിന്ധു

ആ ചലഞ്ച് ഞാൻ ഏറ്റെടുത്തു,അടുത്തത് നിങ്ങളുടെ ഊഴം; മൂന്ന് പേരെ വെല്ലുവിളിച്ച് പി വി സിന്ധു

ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി വൃക്ഷത്തെകള്‍ നട്ട് ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു. മൂന്ന് കോടി വൃക്ഷത്തൈകള്‍ എന്ന ലക്ഷ്യം വെച്ച് രാജ്യസഭാ എംപി ...

സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി; വിജയം അമ്മയ്ക്കും രാജ്യത്തിനും സമർപ്പിച്ച് താരം

സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി; വിജയം അമ്മയ്ക്കും രാജ്യത്തിനും സമർപ്പിച്ച് താരം

ഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനവിജയം സമ്മാനിച്ച പി വി സിന്ധുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ വിജയത്തിലൂടെ പി വി സിന്ധു ഇന്ത്യയുടെ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist