സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ച 19കാരന് സഹായം വാഗ്ദാനം ചെയ്ത് റിട്ടയേര്‍ഡ് ജനറല്‍ സതീഷ് ദുവ
ഡല്‍ഹി: ചലചിത്ര സംവിധായകന് വിനോദ് കാപ്രി പങ്കുവെച്ച വിഡിയോയിലെ യുവാവിന് സഹായം വാഗ്ദാനം ചെയ്ത് റിട്ടയേര്‍ഡ് ജനറല്‍ സതീഷ് ദുവ. ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള പ്രദീപ് മെഹ്റ എന്ന ...