ശ്രീപദ്‌മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ബിരിയാണി സൽക്കാരം, നടന്നത് കടുത്ത ആചാര ലംഘനം; പരാതി നൽകി തന്ത്രി
തിരുവനന്തപുരം:ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ആഘോഷത്തിന്റെ പേരിൽ ബിരിയാണി വിളമ്പി ജീവനക്കാർ .ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ 'അടുക്കള' എന്നറിയപ്പെടുന്ന സ്ഥലത്താണ് ...