ഷൂട്ടിംഗിനിടെ സംവിധായകൻ തല്ലിയെന്ന് പത്മപ്രിയ; ആർട്ടിസ്റ്റുകൾക്ക് ആരെങ്കിലും വിളിച്ചാൽ കൂടെ കിടക്കേണ്ട അവസ്ഥയെന്നും നടി
എറണാകുളം: ഷൂട്ടിംഗിനിടെ എല്ലാവരുടെയും മുൻപിൽ വച്ച് സംവിധായകൻ തല്ലിയെന്ന് വെളിപ്പെടുത്തി നടി പത്മപ്രിയ. സിനിമ പുരുഷ കേന്ദ്രീകൃതമാണ്. ഒരു സീൻ എടുക്കുമ്പോൾ നടിമാരുടെ സമ്മതോ അനുവാദമോ ചോദിക്കാറില്ലെന്നും ...