ഇടഞ്ഞത് മറ്റൊരാന; പ്രചരിക്കുന്ന വാർത്തകൾ തെറ്റ്; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇകഴ്ത്താൻ ശ്രമം നടക്കുന്നുവെന്ന് ക്ഷേത്രഭരണ സമിതി
പാലക്കാട്: പാടൂരിൽ വേലയ്ക്കിടെ ഇടഞ്ഞത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനല്ലെന്ന് വ്യക്തമാക്കി ക്ഷേത്ര ഭരണ സമിതി. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ മനപ്പൂർവ്വം ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ...