14 ദിവസം അടുത്ത ആക്രമണത്തിനായി കോപ്പുകൂട്ടി,വൻആയുധശേഖരം; ലഷ്‌കർ കമാൻഡറിനടക്കം അന്ത്യം
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ കമാൻഡറുമായ സുലൈമാൻ ഷായെ വധിച്ചിരിക്കുകയാണ് സുരക്ഷാസേന. ഓപ്പറേഷൻ മഹാദേവെന്ന ദൗത്യത്തിലൂടെ അബു ഹംസ,യാസിർ എന്നീ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.ഇവരിൽനിന്ന് എകെ-47, യുഎസ് ...