പ്രമേഹ ചികിത്സയ്ക്കായി ചൈനീസ് ‘മർദ്ദന തെറാപ്പി’ ; ഒടുവിൽ വയോധികയ്ക്ക് ദാരുണാന്ത്യം ; വ്യാജ ചികിത്സകന് ശിക്ഷ വിധിച്ച് കോടതി
ലണ്ടൻ : പ്രമേഹ രോഗത്തിന് ചികിത്സയായി പൈഡ ലാജിൻ എന്നറിയപ്പെടുന്ന ചൈനീസ് ശൈലിയിലുള്ള സ്ലാപ്പിംഗ് തെറാപ്പി നടത്തിയ വയോധിക മരിച്ച സംഭവത്തിൽ വ്യാജ ചികിത്സകന് വധശിക്ഷ. ഇംഗ്ലണ്ടിലെ ...








