വെറും നാല് ഡോളറിന് ഒരു പെയിന്റിംഗ് വാങ്ങി; പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ് ; ഒടുവിൽ 1,91,000 ഡോളറിന് വില്പന
ലണ്ടൻ : വെറും നാല് ഡോളറിന് വാങ്ങിയ ഒരു പെയിന്റിംഗ് ഏകദേശം ഒന്നര കോടിയോളം രൂപയ്ക്ക് തുല്യമായ 1,91,000 ഡോളറിന് വില്പന നടത്തിയതിന്റെ ആവേശകരമായ കഥ പറയുകയാണ് ...








