‘ എന്തൊരു നാണക്കേട് ‘; അബുദാബിയിൽ നിന്ന് വിലകൂടിയ മൊബൈൽ ഫോണുകൾ കടത്താൻ ശ്രമം; പാക് എയർലൈൻസിലെ എയർഹോസ്റ്റസ് അറസ്റ്റിൽ
ഇസ്ലാമാബാദ്: വിമാനം വഴി മൊബൈൽ ഫോൺ കടത്തിയ സംഭവത്തിൽ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിലെ എയർഹോസ്റ്റസ് പിടിയിൽ. പി.കെ-264 വിമാനത്തിലെ ജീവനക്കാരിയാണ് കസ്റ്റംസിന്റെ പരിശോധനയ്ക്കിടെ മൊബൈലുമായി പിടിയിലായത്. സംഭവം ...