pak boat

300 കോടിയുടെ മയക്കുമരുന്നുമായി പാക് ബോട്ട് ഇന്ത്യൻ അതിർത്തിയിൽ ; വിവരം കൈമാറി എടിഎസ്: ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

അഹമ്മദാബാദ്:  300 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്താൻ ബോട്ട് കോസ്റ്റ്ഗാർഡിൻറെ പിടിയിൽ .ഗുജറാത്ത് തീരത്ത് നിന്നാണ് ബോട്ട് പിടിയിലായത്.  ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്ന കോസ്റ്റ് ഗാര്‍ഡ് ...

സമുദ്രാതിർത്തി ലംഘിച്ച് ഇന്ത്യൻ തീരത്ത് പാക് ബോട്ട്; ബോട്ട് പിടികൂടി യാത്രികരെ കസ്റ്റഡിയിലെടുത്ത് തീര സംരക്ഷണ സേന

പോർബന്ദർ: ശനിയാഴ്ച രാത്രി സമുദ്രാതിർത്തി ലംഘിച്ച് അറബിക്കടലിൽ ചുറ്റിക്കറങ്ങിയ പാക് ബോട്ട് ഇന്ത്യൻ തീര സംരക്ഷണ സേന പിടികൂടി. ബോട്ടിലുണ്ടായിരുന്ന പത്ത് യാത്രക്കാരെ സേന കസ്റ്റഡിയിൽ എടുത്തു. ...

രണ്ട് ദിവസത്തിനിടെ ഗുജറാത്ത് തീരങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത് നാല് പാകിസ്ഥാനി ബോട്ടുകള്‍

അഹമ്മദാബാദ്: രണ്ട് ദിവസത്തിനിടെ ഗുജറാത്ത് തീരങ്ങളില്‍ കണ്ടെത്തിയത് നാല് പാകിസ്ഥാനി ബോട്ടുകള്‍. കോട്ടേശ്വര്‍, സര്‍ ക്രീക്ക് പ്രദേശങ്ങളില്‍ നിന്നാണ് ബോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഭീകരര്‍ ഇതിലൂടെ ഇന്ത്യയിലേക്ക് കടന്നോ ...

ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പാക് ബോട്ടുകള്‍ തീരസംരക്ഷണ സേന പിടികൂടി

ഗുജറാത്തിലെ കച്ചില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ പാക് ബോട്ട് തീരസംരക്ഷണ സേന പിടികൂടി. മത്സ്യബന്ധന ബോട്ടാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പരിശോധന നടന്നുവരികയാണ്. ...

സമുദ്രാതിർത്തി ലംഘിച്ചു: പാക് മീൻ പിടുത്തക്കാർ അറസ്റ്റിൽ

സൂറത്ത്: സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാനില്‍ നിന്നുള്ള ഇന്ത്യന്‍ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു.  26 മീന്‍ പിടുത്തക്കാരെയാണ്   തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തത്. ഗുജറാത്ത് തീരത്ത് കച്ചിനടുത്തായാണ് ...

ഗുജറാത്തിലെ കച്ചില്‍ പാക് ബോട്ട് പിടിച്ചെടുത്തു; ഒമ്പതു പേര്‍ പിടിയില്‍

ഗാന്ധിനഗര്‍: ഗുജറാത്തിലെ കച്ചിനു സമീപത്തു നിന്ന് പാക് ബോട്ട് പിടിച്ചെടുത്തു. ബിഎസ്എഫ് നടത്തിയ തിരച്ചിലിലാണ് ബോട്ട് പിടിയിലായത്. ബിഎസ്എഫ് ആണ് ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒമ്പതു പേരെയും ബിഎസ്എഫ് ...

പഞ്ചാബില്‍ പാക്ക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ഛണ്ഡിഗഡ്: പഞ്ചാബില്‍ പാക്കിസ്ഥാന്റെ ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രവിനദിയില്‍ ബിഎസ്എഫ് ആണ് ബോട്ട് കണ്ടെത്തിയത്. പാക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ഉപയോഗിച്ചതാണോ എന്ന് സംശയിക്കുന്നതിനാല്‍ പ്രദേശത്ത് ...

‘കറാച്ചിയില്‍ നിന്ന് രണ്ട് ബോട്ടുകള്‍ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു:’ ജാഗ്രതയോടെ നാവിക സേന മഹാരാഷ്ട്ര തീരം ലക്ഷ്യമെന്ന് സൂചന

ഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ തീരം ലക്ഷ്യമിട്ട് രണ്ട് ബോട്ടുകള്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. കറാച്ചി തുറമുഖത്തുനിന്നാണ് ഈ ബോട്ടുകള്‍ പുറപ്പെട്ടിരിക്കുന്നത്. ബോട്ടുകള്‍ ഗുജറാത്ത് തീരത്തോ മഹാരാഷ്ട്ര തീരത്തോ അടുത്തേക്കുമെന്നാണ് ...

ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടികൂടി: 9 പേര്‍ പിടിയില്‍

അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ പാക് ബോട്ട് പിടികൂടി.ബോട്ടലിലുണ്ടായിരുന്ന ഒന്‍പത് പേരെയും നാവിക സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുജറാത്ത് തീരത്തിനോട് ചേര്‍ന്ന് സംശകരമായ സാഹചര്യത്തില്‍ ...

ഗുജറാത്തില്‍ പിടികൂടിയ ബോട്ടിന്റെ വിവരങ്ങള്‍ നല്‍കണമെന്ന് പാക്കിസ്ഥാന്‍

ഡല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ ബോട്ടിന്‍രെ വിവരങ്ങള്‍ നല്‍കാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.പാകിസ്ഥാന്‍ ഹൈക്കമ്മീഷനാണ് വിദേശകാര്യ മന്ത്രാലയത്തോട് ഔദ്യോഗികമായി വിവരങ്ങള്‍ ആവശ്യപ്പെട്ടത്. പോര്‍ബന്തര്‍ ...

ഹെറോയിനുമായി വന്ന പാക്കിസാഥാന്‍ ബോട്ട് പിടികൂടി

ഡല്‍ഹി:ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തു നിന്ന് ഹെറോയിനുമായി വന്ന പാക്ക് ബോട്ട് പിടികുടി.250 കി.ഗ്രാം ഹെറോയിനാണ് ബോട്ടില്‍ നിന്ന് പിടികൂടിയത്.ഇതിന് എകദേശം 1000 കോടി രുപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രണ്ട് ഉപഗ്രഹ ...

ബോട്ട് കത്തിച്ചത് ബോട്ടിലുള്ളവര്‍ തന്നെ, നിലപാടില്‍ ഉറച്ച് മനോഹര്‍ പരീഖര്‍

ഡല്‍ഹി: ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് ബോട്ട് ബോട്ടിലുള്ളവര്‍ തന്നെയാണ് കത്തിച്ചതെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍. .ബോട്ടിലുണ്ടായിരുന്നവര്‍ അത് സ്വയം കത്തിക്കുകയായിരുന്നു. ഉചിതമായ ...

രാജ്യസുരക്ഷയുടെ കാര്യത്തില്‍ ചില മുന്‍ പ്രധാനമന്ത്രിമാര്‍ പരാജയപ്പെട്ടെന്ന് മനോഹര്‍ പരീഖര്‍

മുംബൈ: രാജ്യസുരക്ഷയുടെ കാര്യത്തില്‍ ചില മുന്‍ പ്രധാനമന്ത്രിമാര്‍ പരാജയപ്പെട്ടെന്നും അതിനാല്‍ ചില നിര്‍ണായക ഘട്ടത്തില്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെന്നും കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist