ഗുജറാത്ത് തീരത്ത് വീണ്ടും പാക് ബോട്ടുകൾ; ഭീകരാക്രമണ സാദ്ധ്യത തള്ളാതെ ബി എസ് എഫ്
ഗുജറാത്തിലെ ഇന്ത്യ- പാകിസ്ഥാൻ അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാനി ബോട്ടുകൾ പിടികൂടി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അഞ്ച് മീൻ പിടിത്ത ബോട്ടുകളാണ് ബി എസ് എഫ് പിടികൂടിയിരിക്കുന്നത്. ...