ഗുജറാത്ത് തീരത്ത് 232 കിലോയിലധികം മയക്കുമരുന്ന് കടത്ത്; എട്ട് പാക് പൗരന്മാർക്ക് 20 വർഷം തടവ് ശിക്ഷ
മുംബൈ: ഗുജറാത്ത് തീരത്ത് ഏഴ് കോടിയോളം വിലമതിക്കുന്ന 232 കിലോയിലധികം മയക്കുമരുന്ന് കടത്തിയ കേസിൽ എട്ട് പാകിസ്താൻ പൗരന്മാർക്ക് 20 വർഷം തടവ് ശിക്ഷ. മുംബൈയിലെ പ്രത്യേക ...