പള്ളിയില്‍ നൃത്തം വയ്ക്കുന്ന രംഗം ചിത്രീകരിച്ചു; ‘ഹിന്ദി മീഡിയ’ത്തിലെ നടിക്കെതിരെ പാകിസ്ഥാന്‍ കോടതിയുടെ അറസ്റ്റ് വാറന്റ്
ലാഹോര്‍ : ലാഹോറിലെ ചരിത്ര പ്രാധാന്യമുള്ള പള്ളിയില്‍ നൃത്ത വീഡിയോ ചിത്രീകരിച്ചു എന്ന കുറ്റത്തിന് 2017 ല്‍ റിലീസായ ഹിന്ദി മീഡിയം എന്ന കോമഡി ചിത്രത്തിലൂടെ മികച്ച ...