അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്: ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ജമ്മു: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. നിയന്ത്രണരേഖയോട് ചേര്‍ന്ന അഖ്നൂര്‍ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരേ പാക്കിസ്ഥാന് സൈന്യം ഷെല്ലാക്രമണം നടത്തി. ഇന്ത്യന്‍ ...