ചാരപ്രവര്‍ത്തി; പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 48 മണിക്കൂറിനുള്ളില്‍ രാജ്യ വിടാന്‍ നിര്‍ദ്ദേശം
ഡല്‍ഹി: ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിനെ ഇന്ത്യ പുറത്താക്കി. പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ തീരുമാനം ...