വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; അതിര്‍ത്തിയില്‍ പ്രകോപനം
ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ സാംബാ ജില്ലയിൽ തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് രാംഗര്‍ സെക്ടറില്‍ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ധാരണയായതിന് പിന്നാലെയാണ് ...