അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം: ഒരു പാക് നുഴഞ്ഞുകയറ്റക്കാരൻ പിടിയിൽ
നിയന്ത്രണ രേഖയ്ക്ക് സമീപം പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ഇന്ത്യൻ സൈനികർ. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഒരു പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെയാണ് സൈന്യം പിടികൂടിയത്. മുഹമ്മദ് ...