ഗുജറാത്ത് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്
ഗാന്ധിനഗർ : നുഴഞ്ഞുകയറാൻ ശ്രമം നടത്തിയ പാകിസ്താൻ പൗരനെ വെടിവെച്ച് കൊന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ ...