നിയമപരമായി പാക് അധീന കശ്മീർ നമ്മുടേതല്ല; പാക് ഹൈ കോടതിയിൽ വ്യക്തമാക്കി സർക്കാർ അഭിഭാഷകൻ
ഇസ്ലാമാബാദ്: പാക് അധീന കശ്മീർ നിയമപരമായി പാകിസ്താന്റേത് അല്ലെന്ന് സമ്മതിച്ച് പാകിസ്താനിലെ ഗവണ്മെന്റ് അഭിഭാഷകൻ. ഇസ്ലാമാബാദ് ഹൈകോടതിയോടാണ് പാക് അധീന കശ്മീർ നമ്മുടേതല്ലെന്നും അവിടെ പാക് ഭരണഘടനാ ...