പാക് അഭയാർത്ഥികൾ അല്ല ഇനി ഞങ്ങളും ഇന്ത്യൻ പൗരർ ; വർഷങ്ങൾ നീണ്ട സ്വപ്നം യാഥാർത്ഥ്യമാക്കിയത് പ്രധാനമന്ത്രി മോദിയെന്ന് സിഎഎ വഴി പൗരത്വം ലഭിച്ച കുടുംബം
ന്യൂഡൽഹി : പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് വരുമ്പോൾ ഉണ്ടായിരുന്നത് മക്കളുടെ ഭാവിയെ കുറിച്ചുള്ള ചെറിയ പ്രതീക്ഷ മാത്രമായിരുന്നു. ഇന്ത്യയിൽ പെൺകുട്ടികൾക്കും പഠിക്കാം. സ്വാതന്ത്ര്യത്തോടെ സ്കൂളിൽ പോവാം. ഇഷ്ടപ്പെട്ട ...