സൈനിക ഡ്രോൺ വിവരങ്ങൾ ചോർത്തി ; ഗുജറാത്തിൽ പാക് ചാരൻ പിടിയിൽ
ഗാന്ധിനഗർ : പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയതിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ് . ഗുജറാത്തിലെ ബറൂച്ചിലെ അങ്കലേശ്വർ നിവാസിയായ പ്രവീൺ മിശ്രയെയാണ് അറസ്റ്റ് ...
ഗാന്ധിനഗർ : പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയതിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ് . ഗുജറാത്തിലെ ബറൂച്ചിലെ അങ്കലേശ്വർ നിവാസിയായ പ്രവീൺ മിശ്രയെയാണ് അറസ്റ്റ് ...
ജയ്പൂർ : പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവർത്തിച്ച രണ്ട് പേർ രാജസ്ഥാനിൽ അറസ്റ്റിൽ. ബാർമർ ജില്ലയിൽ നിന്ന് രത്തൻ ഖാനും ശോഭല ജേത്മാൽ ഗ്രാമത്തിൽ നിന്ന് ...
ഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയുടെ സൈനിക വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തിരുന്ന രാജസ്ഥാന്‍ സ്വദേശി അറസ്റ്റിൽ. ഡല്‍ഹി പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ ഹബീബ് ഉര്‍ റഹ്‌മാന്‍ (34) ...
ഡല്‍ഹി: ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന്‍ ചാരന്‍മാരെ സഹായിച്ച രണ്ട് പേര്‍ പിടിയില്‍. അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ രണ്ടു പേരാണ് മിലിറ്ററി ഇന്റലിജന്‍സിന്റെ പിടിയിലായത്. ...
ഭോപ്പാല്‍ : പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയത്തിൽ രണ്ട് യുവതികള്‍ മധ്യപ്രദേശിൽ അറസ്റ്റിലായി. മോവില്‍ സ്‌കൂള്‍ അധ്യാപികമാരായ 32, 28 വയസ്സുള്ള യുവതികളാണ് ...
ജയ്പുര്‍: രാജസ്ഥാനില്‍ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ ചാരനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ വച്ചാണ് ചാരനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യാനായി ജയ്പൂരിലേക്ക് കൊണ്ടുപോയതായി ...
ഡല്‍ഹി: ചാരപ്രവർത്തനത്തിന് പിടിയിലായ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ വ്യാജപേരുകളില്‍ പല ഉന്നത ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന ആബിദ് ...
ഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയായ ലഡാക്കിലെ സൈനിക വിന്യാസം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാകിസ്ഥാന്‍ നിയോഗിച്ച ചാര ശൃംഖല തകര്‍ത്ത് ഇന്ത്യ. മുംബൈ പോലീസ് ക്രൈംബ്രാഞ്ചിന്റെയും ജമ്മു കശ്മീരില്‍ ...
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി വിവരങ്ങള്‍ ചോര്‍ത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ നടത്തിയ ശ്രമം പരാജയപ്പെടുത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രമം ...
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന്‍ ഭീകരരെ ബിഎസ്എഫ് വധിച്ചു. അമൃത്സറിലെ അജ്‌നാല മേഖലയിലൂടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവര്‍ സൈന്യത്തിനു ...
ഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ പാക്ക് ചാരന്മാര്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ സേനാവിന്യാസത്തെക്കുറിച്ചു മനസ്സിലാക്കാനായിട്ടാണ് ...
ഡല്‍ഹി: പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി.) റിപ്പോര്‍ട്ട്. ജമ്മുകശ്മീരും പഞ്ചാബും ആണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇതിനായി നാല് ഭീകരര്‍ പഞ്ചാബ് അതിര്‍ത്തി ...
കൊച്ചി: പാക് ചാരസംഘടനയായ ഐ.എസ്.ഐ. അച്ചടി പൂര്‍ത്തിയാക്കിയ നോട്ടുകള്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ വിതരണം ചെയ്തതായി സൂചന. 13 കോടി രൂപയുടെ നോട്ടുകളാണ് ഇത്തരത്തില്‍ സംസ്ഥാനത്തെത്തിയതായി ഇന്റലിജന്‍സ് ...
ഭോപ്പാല്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേര്‍ മധ്യപ്രദേശില്‍ പിടിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് (എ.ടി.എസ്) ഇവരെ പിടികൂടിയത്. ...
ഡല്‍ഹി: ചാരപ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ട പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തര്‍ 16 കൂട്ടാളികളുടെ പേരുകള്‍ കൂടി വെളിപ്പെടുത്തിയതായി ഡല്‍ഹി പോലീസ്. നാടുകടത്തുന്നതിനു മുമ്പ് ഡല്‍ഹി പോലീസിന്റെയും ...
ഡല്‍ഹി: പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. യുപി സ്വദേശി ഫര്‍ഹത്താണ് അറസ്റ്റിലായത്. രാജ്യസഭ എംപി മുനാവര്‍ സലിമീന്റെ പിഎ ആണ് അറസ്റ്റിലായ ...
ഡല്‍ഹി: ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തറിനെ ഇന്ത്യ പുറത്താക്കി. പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ തീരുമാനം ...
ഡല്‍ഹി: അക്കൗണ്ടുകളില്‍ പാക്ക് സൈബര്‍ സംഘം നുഴഞ്ഞുകയറുന്നതിനെതിരെ ജാഗ്രതപാലിക്കാന്‍ ബാങ്കുകള്‍ക്കു മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ധനസേവന മേഖല നേരിടുന്ന സുരക്ഷാഭീഷണി കണക്കിലെടുത്താണു കേന്ദ്ര ഐടി മന്ത്രാലയത്തിനു ...
ഡല്‍ഹി: പാക് ഭീകരരര്‍ കശ്മീരിലെ ഹീരാനഗര്‍ മേഖല വഴി നുഴഞ്ഞു കയറുന്നതിന്റെ തെര്‍മല്‍ ഇമേജുകള്‍ ബി.എസ്.എഫ് പുറത്തുവിട്ടു. ഇരുട്ടില്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുകയും അത് ...
ഡല്‍ഹി: ഇന്ത്യയിലെ ആറു പ്രമുഖ നഗരങ്ങളെ ആക്രമിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഭീകരസംഘടനകളുടെ സഹായം തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. ഉറി ഭീകരാക്രമണത്തിനു മറുപടിയായി ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies