ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ-സംഭരണശാലകള്‍ പാക്ക് ചാരസംഘടന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്
ഡല്‍ഹി: ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ-സംഭരണശാലകള്‍ പാക്ക് ചാരസംഘടന ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് പെട്രോളിയം മന്ത്രാലയത്തിന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ നിന്നും ഏതുതരത്തിലുള്ള തിരിച്ചടിയും പ്രതീക്ഷിക്കുന്നതിനാല്‍ ...