പാകിസ്താന്റെ തന്ത്രപ്രധാന വ്യോമതാവളങ്ങൾ വെന്ത് വെണ്ണീറായി; സ്ഥിരീകരിച്ച് പാക് മാദ്ധ്യമങ്ങൾ
ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ പാകിസ്താനിലെ വ്യോമതാവളങ്ങൾ തകർന്നതായി സ്ഥിരീകരിച്ച് പാക് മാദ്ധ്യമങ്ങളും. റഹിം യാർ ഖാനിലെ വ്യോമതാവളത്തിന് നേരേ ശനിയാഴ്ച പുലർച്ചെ ഇന്ത്യയുടെ മിസൈൽ ആക്രമണമുണ്ടായെന്നും വലിയ ...