അതിർത്തിയിൽ ഡോഗ് ഫൈറ്റ്,വീറോടെ സൈന്യം:പാകിസ്താന്റെ സൈനിക പോസ്റ്റുകളും ലോഞ്ച് പാഡുകളും തകർത്തു
ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്താൻ.ബുൻയാനു മർസൂസ് എന്നാണ് നീക്കത്തിന് പേരിട്ടിരിക്കുന്നത്. തകർക്കാനാകാത്ത മതിൽ എന്നാണ് ഈ വാക്കിന് അർത്ഥം. കശ്മീർ അതിർത്തിയിൽ ഇന്ത്യ-പാക്ക് പോർവിമാനങ്ങൾ പരസ്പരം ...