വിശ്വാസം അതല്ലേ എല്ലാം…പാകിസ്താനിൽ നിന്നും എന്തും വരാം,ചരക്ക് പരിശോധന നിർത്തി; സർക്കാരിന്റെ തീരുമാനത്തിൽ ആശങ്കയോടെ ബംഗ്ലാദേശികൾ
ധാക്ക: പാകിസ്താനിൽ നിന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ പരിശോധന നിർത്തലാക്കാൻ ബംഗ്ലാദേശിലെ പുതിയ സർക്കാരിന്റെ തീരുമാനം. പാകിസ്താനുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനായി എടുത്ത തീരുമാനത്തെ ആശങ്കയോടെയാണ് രാജ്യത്തെ ...