കാശെടുക്കെടാ, അല്ലെങ്കിൽ വിവരമറിയും..; പാകിസ്താൻ എയർലൈൻസിന് അവസാന മുന്നറിയിപ്പ് നൽകി സൗദി
ഇസ്ലാമാബ്: കഴുത്തൊപ്പമുള്ള കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനാകാതെ പാകിസ്താൻ. രാജ്യത്തിന്റെ പല മേഖലകളും ഇപ്പോൾ കുടിശ്ശികകൾ അടച്ച് തീർക്കാനാവാതെ, പ്രവർത്തനം നിർത്തേണ്ട അവസ്ഥയിൽ എത്തി നിൽക്കുകയാണ്. ഇപ്പോഴിതാ കുടിശ്ശിക ...