ചികിത്സിക്കാൻ പണമില്ല, 15 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി പിതാവ്
ഇസ്ലാമാബാദ്: 15 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ.പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ദാരുണസംഭവം. നൗഷാഹ്‌രോ ഫിറോസിലെ തരുഷ സ്വദേശി തയ്യബ് എന്നയാളാണ് അറസ്റ്റിലായത്.അസുഖബാധിതയായ ...